ഗർഭിണികളോട് ചോദിക്കാൻ പാടില്ലാത്ത 6 ചോദ്യങ്ങൾ ഇതൊക്കെയാണ്

Loading...

അമ്മയാവുക എന്നത് സ്ത്രീ സംബന്ധിച്ച് പൂർണതയിലേക്ക് എത്തുന്ന ഒരു അവസ്ഥ ആണ് .ഒരു സ്ത്രീ ഗർഭിണി ആകുന്ന നിമിഷം മുതൽ മാനസി കവും ശാരീരികവുമായി അവൾ ഒരു ‘അമ്മ ആകുന്നു .പിന്നീടുള്ള ജീവിതം മുഴുവൻ അവളുടെ കുഞ്ഞിന് വേണ്ടി ആകും .സന്തോ ഷകരമായ ഈ അവസ്ഥയിൽ ഒരുപാട് പ്രയാസങ്ങൾ സ്ത്രീകൾ അനുഭവിക്കും .എന്നാലും ഉദരത്തിലുള്ള തന്റെ പൊന്നോമനയെ കുറിച്ച് ഓർക്കുമ്പോൾ ഈ വേദനകൾ മാറി പുഞ്ചിരി വിടരും .ഒരുപാട് ത്യാഗങ്ങൾ ആണ് ഒരു ഗർഭിണിക്ക് സഹിക്കേണ്ടി വരുന്നത് .ഇതൊന്നും മനസിലാക്കാൻ ശ്രമി ക്കാതെ ചില പുരുഷന്മാർ ഗർഭിണികളെ മാനസികമായി വിഷമിപ്പിക്കുന്നു .ഹോർമോൺചേഞ്ചുകൾ സംഭവി ക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ സന്തോഷത്തിനു വേണ്ടി ചില ചോദ്യങ്ങൾ ഒഴിവാക്കുന്നത് ഉത്തമം ആണ്.എനിക്കറിയാം നിന്റെ അവസ്ഥ – എത്രയൊക്കെ വായിച്ചറിഞ്ഞാലും പറഞ്ഞു തന്നാലും ഒരു ഗർഭിണിയുടെ യഥാർത്ഥ അവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ.അത് കൊണ്ട് ഒരിക്കലും ,”എനിക്കറിയാം നിന്റെ അവസ്ഥ” എന്ന് അവരോടു പറയാതിരിക്കുക.

അതിനു പകരമായി എനിക്കറിയാത്ത കൊണ്ട് ചോദിക്കുക ആണ് ഞാൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അവളുടെ മനം സന്തോഷം കൊണ്ട് നിറയും ഒരുപാട് ത്യാഗങ്ങൾ ആണ് ഒരു ഗർഭിണിക്ക് സഹിക്കേണ്ടി വരുന്നത് .ഇതൊന്നും മനസിലാ ക്കാൻ ശ്രമിക്കാതെ ചില പുരുഷന്മാർ ഗർഭിണികളെ മാനസികമായി വിഷമിപ്പിക്കുന്നു .ഹോർമോൺ ചേഞ്ചുകൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ അവരുടെ സന്തോഷത്തിനു വേണ്ടി ചില ചോദ്യങ്ങൾ ഒഴിവാക്കുന്നത് ഉത്തമം ആണ് . കുഞ്ഞിനെ ആരോഗ്യത്തോടെ ഒമ്പതു മാസം കൊണ്ട് നട ക്കാൻ പ്രകൃതി നൽകുന്ന മാറ്റങ്ങൾ ആണിത് .അത് മനസിലാക്കി അവരുടെ രൂപത്തെ ചൊല്ലി അവരെ വിഷമിപ്പിക്കരുത് .ഇത്രയേറെ ത്യാഗങ്ങൾ അവർ സഹിച്ചത് നിങ്ങളുടെ കുട്ടിക്ക് വേണ്ടി ആണെന്ന് ഓർത്തു അവരെ സ്നേഹിക്കുകഎനിക്കറിയാം നിന്റെ അവസ്ഥ – എത്രയൊക്കെ വായിച്ചറിഞ്ഞാലും പറഞ്ഞു തന്നാലും ഒരു ഗർഭിണിയുടെ യഥാർത്ഥ അവസ്ഥ അത് അനുഭവിക്കുന്നവർക്ക് മാത്രമേ അറിയുള്ളൂ.അത് കൊണ്ട് ഒരിക്കലും ,”എനിക്കറിയാം നിന്റെ അവസ്ഥ” എന്ന് അവരോടു പറയാ തിരിക്കുക.

Loading...

അതിനു പകരമായി എനിക്കറിയാത്ത കൊണ്ട് ചോദിക്കുക ആണ് ഞാൻ എന്തെ ങ്കിലും ചെയ്യേ ണ്ടതുണ്ടോ എന്ന് ചോദിച്ചാൽ അവളുടെ മനം സന്തോഷം കൊണ്ട് നിറയും.നീ ഇത് വരെ കഴിച്ചു കഴിഞ്ഞില്ലേ -ഗർഭിണിയായ സ്ത്രീകളിൽ നിസാര ചോദ്യങ്ങൾ പോലും വലിയ വിഷമങ്ങൾ ജനിപ്പിക്കും എന്ന് കണക്കിലെടുത്തു കമന്റടിക്കുന്ന ശീലം മാറ്റുക.കുഞ്ഞിന്റെ ആരോഗ്യത്തിന് കൂടി വേണ്ടി ആണ് അവർ പോഷക സമൃദ്ധമായ ആഹാരം കഴിക്കുന്നത് .അത് കൊണ്ട് സമയമെടുത്ത് അവർ ആഹാരം കഴിക്കുമ്പോൾ ഒരിക്കലും നീ ഇത് വരെ കഴിച്ചു കഴിഞ്ഞില്ലേ എന്നൊന്നും പറഞ്ഞു അവരെ നിരുത്സാ ഹപ്പെടുത്തരുത് . എന്തിനാണ് എപ്പോഴുമീ കരച്ചിൽ -ഗർഭിണി ആകുമ്പോൾ പല തരത്തിലുള്ള ഹോർ മോൺ ചേഞ്ചുകൾ ഉണ്ടാവുന്നതിനാൽ നിസാരമായ കാര്യങ്ങളിൽ വിഷമിക്കുകയും പൊട്ടിക്ക രയുകയും ചെയ്യും അവർ.അത് കണ്ടു ദേഷ്യപ്പെടാതെ അവരുടെ അവസ്ഥ മനസിലാക്കി പിന്തുണയ്ക്കുക ആണ് ഒരു യഥാർത്ഥ പങ്കാളിയുടെ ഉത്തരവാദിത്വം അടങ്ങു പെണ്ണേ അടങ്ങു -ചെറിയ കാര്യങ്ങൾക്ക് പോലും തട്ടി കയറും ഗർഭിണികൾ .

എന്നാൽ അതിനോട് രൂക്ഷമായി പ്രതികരിക്കാതെ ഒരു നിമിഷം അവരുടെ വയറിലേക്ക് നോക്കുക.തങ്ങളുടെ കുഞ്ഞിനെ ആണ് അവൾ ഉദരത്തിൽ വഹിക്കുന്നത് എന്ന ചിന്ത എല്ലാ ദേഷ്യവും മാറ്റി തരും.ഉഗ്രൻ ഉറക്കമായിരുന്നു ഇന്നലെ -ഗർഭിണികൾ വലിയ ബുദ്ധിമുട്ടാണ് ഉറക്ക മില്ലായ്മ .വയറിന്റെ ഭാരവും ഇടയ്ക്കു ഇടയ്ക്കു മൂത്രം ഒഴിക്കാൻ എണീക്കുന്നതും അവളുടെ ഉറക്കം നശിപ്പിക്കും .ആ അവസരത്തി ഉരഗം ഉറക്കം ലഭിച്ചു എന്ന് പറഞ്ഞു വെറുതെ കലഹത്തിന് വഴി ഒരുക്കരുത് . നീ ഇനി എപ്പോഴാ മെലിഞ്ഞു പഴയ രൂപത്തിലാവുക .-ഗർഭിണി ആകുമ്പോൾ ഒരുപാട് ശാരീരിക മാറ്റങ്ങൾ സ്ത്രീക്ക് സംഭവിക്കുന്നു .

Loading...