ചെറുപ്പം നിലനിർത്താൻ തണ്ണിമത്തന്‍റെ കുരു ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മൂന്ന് ദിവസം ഇങ്ങനെ ചെയ്താൽ മതി

Loading...

ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നവര്‍ക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് തണ്ണിമത്തന്‍. ജലത്തിന്‍റെ അംശം ധാരാളമുണ്ട് എന്നതു തന്നെയാണ് പ്രധാന കാരണം. 91 ശതമാനം ഇലക്ട്രോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട് തണ്ണിമത്തനില്‍.

എന്നാല്‍ തണ്ണിമത്തന്‍റെ കുരുവിനും ഔഷധഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. തണ്ണിമത്തന്‍റെ 15 കുരു ഇട്ട വെള്ളം 15-20 മിനുട്ട് കൊണ്ട് ചെറു തീയീല്‍ തിളപ്പിക്കുക. രണ്ട് ദിവസത്തിന് ശേഷം ആ വെള്ളം കുടിച്ചാല്‍,കുരുവിലടങ്ങിയിരിക്കുന്ന പ്രോട്ടീനും അമിനോ ആസിഡും മുടി വളരാൻ സഹായിക്കും.

1. സെക്സിനെ ഉത്തേജിപ്പിക്കും
ഹൃദയാരോഗ്യത്തിന് സഹായിക്കും.

Loading...

2. ചെറുപ്പം നിലനിര്‍ത്താൻ സഹായിക്കും
കുരുവില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ ശരീരത്തിലെ കോശങ്ങളെ ചെറുപ്പമാക്കി നിലനിര്‍ത്തും.

3. മുടി വളരാൻ സഹായിക്കും

4. തണ്ണിമത്തന്‍റെ കുരുവില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ രക്തചംക്രമണം ശരിയാക്കാന്‍ സഹായിക്കും. രക്ത സമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ഒരു പരിധി വരെ ഇത് നിയന്ത്രിക്കും.

തണ്ണിമത്തന്‍റെ കുരുവില്‍ അടങ്ങിയിരിക്കുന്ന സിട്രുലിന്‍ എന്ന ആന്‍റി ഓക്സിഡന്‍റെ പുരുഷ ഉദ്ധാരണത്തിന് സഹായിക്കും.

5. വൃക്കകളുടെ പ്രവര്‍ത്തനത്തെ സുഗമമാക്കും

വൃക്കകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കുറയ്ക്കാനും അവയെ ശുദ്ധീകരിക്കാനും ഇത് സഹായിക്കും.

Loading...